വളർത്തുനായയ്ക്ക് ആവശ്യമായ വൈദ്യസഹായം നൽകിയില്ല; ഉടമയ്ക്ക് 13,000 യൂറോ പിഴ

തന്റെ വളര്‍ത്തുനായയ്ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാത്ത സ്ത്രീയോട് 13,000 യൂറോ പിഴയായി നല്‍കാന്‍ ഉത്തരവിട്ട് കോടതി. ഡബ്ലിനിലെ Drimnagh-യിലുള്ള Galtymore Park സ്വദേശി Donna Kerrigan-നാണ് മൃഗസംരക്ഷണനിമപ്രകാരം ശിക്ഷ ലഭിച്ചത്. Shih Tzu ഇനത്തില്‍ പെട്ട ചാര്‍ലി എന്ന് പേരായ ഇവരുടെ നായയ്ക്ക് അഞ്ച് വയസുണ്ട്. കയര്‍ പോലുള്ള വസ്തുക്കള്‍ വയറ്റിലെത്തിയത് കാരണം നായ ഒന്നും കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ നായയ്ക്ക് ആശ്യമായ വൈദ്യസഹായം ഉടമയായ Donna Kerrigan നല്‍കാതെ വന്നതോടെ 2021 ഒക്ടോബര്‍ 4-ന് … Read more

M7-ൽ പുതിയ നിരീക്ഷണ ക്യാമറകൾ; അമിതവേഗക്കാർ കുടുക്കിലാകും

ടിപ്പററിയിലെ M7-ല്‍ പുതിയ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ അടുത്തയാഴ്ച മുതല്‍ അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പിഴയിടുന്നത് കര്‍ശനമാകും. M7-ലെ Junction 26 (Nenagh West)-നും Junction 27 (Birdhill)-നും ഇടയില്‍ സ്ഥാപിക്കുന്ന Motorway Average Speed Safety Camera system ആണ് ഈ പ്രദേശത്ത് കൂടെ അമിതവേഗത്തില്‍ പോകുന്നവരെ പിടികൂടുക. 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന തരത്തിലാണ് സിസ്റ്റം. ഏപ്രില്‍ 25 രാവിലെ 7 മണിമുതല്‍ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. മാര്‍ച്ച് മുതല്‍ ക്യാമറ പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തനം … Read more

ഉപഭോക്തൃ സേവനത്തിൽ വീഴ്ച; വോഡഫോണിന് 13,000 യൂറോ പിഴ

മൊബൈലില്‍ നിന്നും ലാന്‍ഡ്‌ഫോണ്‍ നമ്പറിലേയ്ക്ക് മാറാന്‍ അപേക്ഷ നല്‍കിയ ഉപഭോക്താക്കള്‍ക്ക് കാലതാമസം നേരിട്ടതിനും, ഉപഭോക്താക്കളുടെ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്ന കോഡ് നല്‍കുന്നിതില്‍ താമസം വരുത്തിയതിനും മൊബൈല്‍ സേവനദാതാക്കളായ വോഡഫോണിന് 13,000 യൂറോ പിഴ. 2020, 2021 തുടക്കം എന്നീ കാലങ്ങളില്‍ സംഭവിച്ച പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് Commission for Communications Regulation (ComReg) വോഡഫോണ്‍ മൊബൈല്‍ നെറ്റ് വര്‍ക്കിനും, ബ്രോഡ്ബാന്‍ഡിനുമെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേസില്‍ കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഡബ്ലിന്‍ ജില്ലാ കോടതിയാണ് പിഴ ശിക്ഷ … Read more