വാടക താങ്ങാൻ വയ്യ; അയർലണ്ടിലെ വിദേശ വിദ്യാർഥികൾ കിടന്നുറങ്ങുന്നത് തെരുവിലും കാറിലും

അയര്‍ലണ്ടില്‍ പല വിദേശ വിദ്യാര്‍ത്ഥികളും കിടന്നുറങ്ങുന്നത് തെരുവിലും, കാറിലും, കൂട്ടുകാരുടെ വീട്ടിലെ സോഫകളിലുമാണെന്ന് റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ഇവിടുത്തെ വീട്ടുവാടക എന്നതാണ് വിദ്യാര്‍ത്ഥികളെ കഷ്ടത്തിലാക്കിയിരിക്കുന്നത്. പലരും കോഴ്‌സ് പൂര്‍ത്തിയാക്കാതെ തിരികെ നാട്ടിലേയ്ക്ക് മടങ്ങിയതായും, മറ്റ് ചിലര്‍ മടങ്ങാന്‍ തയ്യാറെുക്കുന്നതായും Irish Examiner തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലിഷ് ഭാഷാ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുരനുഭവം. ഡബ്ലിനിലെ ഒരു വിദ്യാര്‍ത്ഥിയാകട്ടെ വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ 800 യൂറോ മുടക്കി ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി അതിലാണ് താമസം. … Read more