ഫ്രഞ്ച് പോലീസ് തേടിനടന്ന സീരിയൽ കില്ലർ പൊലീസിലെ തന്നെ അംഗം; 35 വർഷം സേനയെ വലച്ച കേസിന് അപ്രതീക്ഷിത പരിസമാപ്തി

ഫ്രഞ്ച് പോലീസ് കാലങ്ങളായി തേടിനടന്ന സീരിയല്‍ കില്ലര്‍ പോലീസിലെ തന്നെ ഒരാള്‍. സത്യമറിഞ്ഞ് പിടികൂടാനെത്തിയ പോലീസ് കണ്ടത് ആത്മഹത്യ ചെയ്ത നിലയില്‍ കിടക്കുന്ന കുറ്റവാളിയെ. കഴിഞ്ഞ 35 വര്‍ഷമായി രാജ്യത്തെ പോലീസ് സേനയെ വലച്ച കേസിന് അപ്രതീക്ഷിത അന്ത്യം. 1980-കള്‍ മുതല്‍ ഫ്രാന്‍സിലെ പാരിസില്‍ പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുക, കൊലപ്പെടുത്തുക, കൊലപാതകശ്രമങ്ങള്‍, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ നടന്ന ഒരുപിടി തുടര്‍ കുറ്റകൃത്യങ്ങളിലെ പ്രതിയായ Francois Verove എന്ന 59-കാരനാണ് ഇത്രയും നാള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടുകൊണ്ടിരുന്നത്. പോലീസ് സേനയില്‍ … Read more