അയർലണ്ടിൽ നഴ്‌സുമാരെ ആക്രമിച്ചാൽ ഇന്നുമുതൽ 12 വർഷം തടവ്

അയര്‍ലണ്ടില്‍ Criminal Justice (Miscellaneous Provisions) Act 2023-ല്‍ വരുത്തിയ മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ, നിയമഭേദഗതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നേടിയെടുത്തത്. ഇത് പ്രകാരം ഇന്നുമുതല്‍ ഒരാളെ അസ്വസ്ഥത സൃഷ്ടിക്കുംവിധം പിന്തുടരല്‍ (stalking) പ്രത്യേക കുറ്റകൃത്യമായി കണക്കാക്കും. ഈ കുറ്റം ചെയ്തവര്‍ക്ക് 10 വര്‍ഷം വരെ പരമാവധി തടവുശിക്ഷ ലഭിക്കുകയും ചെയ്യും. ഗാര്‍ഹിക പീഢനം അടക്കമുള്ള കേസുകളില്‍ പതിവായി കാണാറുള്ള അപകടകരമായ രീതിയില്‍ അല്ലാതെ കഴുത്ത് ഞെരിക്കല്‍, ശ്വാസം മുട്ടിക്കല്‍ … Read more