അയർലണ്ടിൽ Housing Assistance Payment പദ്ധതിയിലെ വീടുകളുടെ എണ്ണത്തിൽ 4.3% കുറവ്

അയര്‍ലണ്ടില്‍ 2022 അവസാനത്തോടെ Housing Assistance Payment (HAP) അയർലണ്ടിൽ Housing Assistance Payment പദ്ധതിയിലെ വീടുകളുടെ എണ്ണത്തിൽ 4.3% കുറവ് വീടുകളുടെ എണ്ണം 4.3% കുറഞ്ഞതായി Central Statistics Office (CSO). നലവില്‍ രാജ്യത്തുള്ള HAP വീടുകളുടെ എണ്ണം 58,048 ആണ്. ഏറ്റവുമധികം HAP വീടുകളുള്ളത് ഡബ്ലിന്‍ നഗരത്തിന്റെ വടക്കന്‍ ഉള്‍പ്രദേശത്താണ്. ഏറ്റവും കുറവുള്ളത് Longford-ലെ Granard പ്രദേശത്തും. ഡബ്ലിന് പുറത്ത് ഏറ്റവുമധികം HAP വീടുകളുള്ളത് Louth-ലെ Drogheda Urben-ലാണ്. ദീര്‍ഘകാലത്തേയ്ക്ക് താമസസൗകര്യം വേണ്ട ആളുകള്‍ക്ക് … Read more