അയർലണ്ട് മലയാളി ആൻസി കൊടുപ്പന പോളയ്ക്കലിന്റെ അഞ്ചാമത്തെ പുസ്തകം “വഞ്ചിക്കാരൻ” പ്രകാശനം ചെയ്തു
അയർലണ്ട് മലയാളികളുടെ ഇടയിൽ സുപരിചിതയായ ആൻസി കൊടുപ്പന പോളയ്ക്കലിന്റെ അഞ്ചാമത്തെ പുസ്തകമായ “വഞ്ചിക്കാരൻ” എന്ന ജീവിത ഗന്ധിയായ ഓർമ്മക്കുറിപ്പ്, ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ (Mayor Baby Pereppadan, South Dublin, Ireland) 21-05-2025-ന് താലയിൽവെച്ചു പ്രകാശനം ചെയ്തു. ഇതോടൊപ്പം ആൻസിയുടെ മറ്റു കൃതികളായ കേൾക്കാത്ത ചിറകടികൾ, അഗദീർ കാഴ്ചകൾ, ശ്വാസത്തിന്റെ ഉടമ്പടി, എന്റെ കഥ എന്റെ കഥ എന്റെ ചെറിയ കഥ എന്നീ പുസ്തകങ്ങൾ അയർലണ്ടിൽ ലഭ്യമാണ്. പുസ്തകങ്ങൾ വാങ്ങാൻ: www.ancy.ie (Whatsapp contact … Read more





