അയർലണ്ടിൽ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കുറഞ്ഞു; ഹിന്ദുമത വിശ്വാസികൾ ഇരട്ടിയായി
അയര്‍ലണ്ടിലെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തില്‍ കുറവ്. Central Statistics Office (CSO)-ന്റെ കണക്ക് പ്രകാരം 2022-ല്‍ രാജ്യത്ത് കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 79-ല്‍ നിന്നും 10% കുറഞ്ഞ് 69 ശതമാനം ആയി. നിലവില്‍ 3,515,861 പേരാണ് രാജ്യത്ത് കത്തോലിക്കാ വിശ്വാസികളായി ഉള്ളത്. മുന്‍ സെന്‍സസില്‍ നിന്നും 180,783 പേരുടെ കുറവാണിത്. അതേസമയം 2016-ലെ സെന്‍സസില്‍ ‘നിങ്ങളുടെ മതം ഏതാണ്’ എന്നായിരുന്നു ചോദിച്ചിരുന്നതെങ്കില്‍, 2022-ല്‍ ‘നിങ്ങള്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ഏതാണ്’ എന്ന് ചോദ്യം പരിഷ്‌കരിച്ചിരുന്നു. മതവിശ്വാസമില്ല … Read more