നിങ്ങളുടെ കാറിൽ ഈ സംവിധാനങ്ങളുണ്ടോ? നാഷണൽ കാർ ടെസ്റ്റിലെ പ്രധാനപ്പെട്ട മൂന്ന് മാറ്റങ്ങൾ അറിയാം

അയര്‍ലണ്ടിലെ National Car Test (NCT) നടത്തുന്ന പരിശോധനയില്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ വരുന്നു. മെയ് 20 മുതല്‍ NCT നടത്തുന്ന പരിശോധനകളില്‍ E-Call സൗകര്യം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുക. മാറ്റങ്ങള്‍ ചുവടെ: OBFM Data ഇനിമുതല്‍ കാറുകളിലെ On-Board Fuel Consumption Monitoring (OBFCM) വിവരങ്ങള്‍ കൂടി NCT ശേഖരിക്കും. ഈ വിവരങ്ങള്‍ European Commission (EC)-മായി പങ്കുവയ്ക്കുകയും ചെയ്യും. യൂറോപ്പിലെ വാഹന പുക പുറന്തള്ളല്‍ നിയന്ത്രിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്. EU നിയന്ത്രണത്തിനുള്ളില്‍ … Read more

കോവിഡ്: അയർലണ്ടിൽ കാർ ഫിറ്റ്നസ് ടെസ്റ്റുകളിലും കുറവ്; NCT കമ്പനിക്ക് നഷ്ടം 20.5 മില്യൺ യൂറോ

അയര്‍ലണ്ടിലെ National Car Test (NCT) നടത്തിപ്പുകാരായ Applus-ന് കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം 20.65 മില്യണ്‍ യൂറോയുടെ വരുമാന നഷ്ടം. 2020-ല്‍ 10 ലക്ഷം വാഹനങ്ങളുടെ ഫുള്‍ ഫിറ്റ്‌നസ് ഇന്‍സ്‌പെക്ഷനാണ് കമ്പനി നടത്തിയത്. 2019-ല്‍ ഇത് 13 ലക്ഷത്തിന് മേലെ ആയിരുന്നു. NCT-ക്ക് വേണ്ടി വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനായി കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനിയാണ് Applus. 2009-ലാരംഭിച്ച 10 വര്‍ഷ കരാര്‍ 2020-ഓടെ അവസാനിച്ചെങ്കിലും വീണ്ടും കരാര്‍ ഏറ്റെടുക്കുകയായിരുന്നു സ്പാനിഷ് കമ്പനിയായ Applus. Applus Car Testing … Read more