ദുൽഖർ സൽമാനൊപ്പം സ്ക്രീൻ പങ്കിട്ട് അയർലണ്ട് മലയാളി; ബിനു ജോസഫിന് ഇത് ഇരട്ടിമധുരം

ഡബ്ലിൻ: അയർലണ്ടിലെ ദേശീയ ഉത്സവമായ സെന്റ് പാട്രിക്‌സ് ഡേ ഇന്ന് ആഘോഷിക്കപ്പെടുമ്പോൾ, ഡബ്ലിൻ മലയാളിയായ ബിനു ജോസഫ് ലൂക്കും കുടുംബവും ഇരട്ടി മധുരവുമായി ഈ പാട്രിക്‌സ് ഡേ ആഘോഷത്തിൽ പങ്കുചേരുകയാണ്. തീരുമാനിച്ചിരുന്നതിലും ഒരു ദിവസം മുന്നേ റിലീസിനായി എത്തിയ റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് മികച്ച  പ്രതികരണങ്ങളുമായി പ്രേക്ഷക ശ്രദ്ധ ആകർഷിക്കുമ്പോൾ, ചിത്രത്തിൽ നായകനായ ദുൽക്കർ സൽമാനുമൊത്ത് ഒരു കോമ്പിനേഷൻ റോൾ ചെയ്തതിന്റെ ത്രില്ലിലാണ് ബിനു ജോസഫ് ലൂക്ക്. ഓ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലീവിലൂടെയാണ് ചിത്രം റിലീസ് … Read more