ഡബ്ലിനിൽ ടൂറിസ്റ്റ് ടാക്സ് ഏർപ്പെടുത്താൻ കൗൺസിലുകൾ; അടിസ്ഥാനരഹിതമെന്ന് ഹോട്ടൽ ഉടമകൾ
ഡബ്ലിനില്‍ ടൂറിസ്റ്റ് ടാക്‌സ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കൗണ്‍സിലുകള്‍. Dublin City Council, Fingal County Council, South Dublin County Council എന്നിവര്‍ ഇത്തരമൊരു ടാക്‌സ് സംവിധാനം ഏര്‍പ്പെടുത്താനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. Dún Laoghaire-Rathdown County Council-ഉം മറ്റ് കൗണ്‍സിലുകളോടൊപ്പം ചേരാനിരിക്കുകയാണ്. ലോക്കല്‍ അതോറിറ്റികള്‍ക്ക് കാര്യമായ വരുമാനമില്ലെന്നും, അതിനാല്‍ പുതിയ ആശയങ്ങള്‍ തേടേണ്ടതുണ്ടെന്നും Dublin City Council-ന്റെ ധനകാര്യ ആസൂത്രണ വിഭാഗം ചെയര്‍മാന്‍ കൗണ്‍സിലര്‍ Séamus McGrattan പറഞ്ഞു. മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലും … Read more