പ്രതിസന്ധിക്കിടെ അലംഭാവവും; ഒഴിഞ്ഞു കിടക്കുന്ന വീടുകൾ പരിശോധിക്കാൻ ഓഫിസർമാരെ നിയമിച്ചത് 3 കൗൺസിലുകൾ മാത്രം
ലക്ഷക്കണക്കിന് പേര്‍ സ്വന്തമായി ഒരു വീടില്ലാതെ വിഷമിക്കുന്ന അയര്‍ലണ്ടില്‍ നിരവധി വീടുകള്‍ ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്നതായി ഈയിടെ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഏകദേശം 137,000 വീടുകള്‍ ഇത്തരത്തിലുണ്ടെന്നാണ് കണ്ടെത്തിയത്. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് Vacant Property Tax ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ശക്തി പകരുന്നതായിരുന്നു ഈ കണ്ടെത്തല്‍. തുടര്‍ന്ന് ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ വാങ്ങി പാര്‍പ്പിടങ്ങളാക്കി മാറ്റാന്‍ തയ്യാറുള്ളവര്‍ക്ക് സബ്‌സിഡികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം രാജ്യത്തെ 31 ലോക്കല്‍ കൗണ്‍സിലുകളിലും വേക്കന്റ് ഹോംസ് ഡയറക്ടര്‍ എന്ന പേരില്‍ ഒരു ഉദ്യോഗസ്ഥനെ … Read more