ഭവന പ്രതിസന്ധി രൂക്ഷമായ അയർലണ്ടിൽ സ്വകാര്യ കമ്പനികൾ കയ്യടക്കിവച്ചിരിക്കുന്നത് 17,000 വീടുകൾ
ഭവനപ്രതിസന്ധി രൂക്ഷമായി തുടരുന്ന അയര്‍ലണ്ടിലെ 17,000 വീടുകളും, അപ്പാര്‍ട്ട്‌മെന്റുകളും കൈയടക്കി വച്ചിരിക്കുന്നത് രാജ്യത്തെ 10 സ്വകാര്യ ഭൂവുടമകള്‍. ഇതില്‍ മിക്കവയും ഡബ്ലിന്‍ പ്രദേശത്താണെന്നും Irish Independent പുറത്തുവിട്ട പ്രത്യേക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ് പല തവണയായി ഇത്രയും വീടുകള്‍ സ്വകാര്യ ഭൂവുടമകള്‍ വാങ്ങിക്കൂട്ടിയത്. 8 ബില്യണ്‍ യൂറോയോളമാണ് ഇതിനായി ചെലവിട്ടത്. രാജ്യത്തെ ഭവനപ്രതിസന്ധി മുതലെടുത്ത് ഇതില്‍ മിക്കവയും വാടകയ്ക്ക് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും, വാടകപ്രതിസന്ധി വരുംവര്‍ഷങ്ങളിലും തുടരുമെന്നാണ് ഇവര്‍ കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അയര്‍ലണ്ടിലെ … Read more