അതിശക്തമായ കാറ്റ്; അയർലണ്ടിലെ 3 കൗണ്ടികളിൽ യെല്ലോ വാണിങ്

അയര്‍ലണ്ടില്‍ അതിശക്തമായ കാറ്റ് വീശാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് വാണിങ്. മേയോ, ഗോള്‍വേ, ക്ലെയര്‍ എന്നിവിടങ്ങളില്‍ ഇന്ന് (ഡിസംബര്‍ 8, വെള്ളി) രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ പടിഞ്ഞാറ് നിന്നും, തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്തേയ്ക്ക് അതിശക്തമായ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. കടലില്‍ പതിവിലുമധികം ഉയരത്തില്‍ തിരമാലകളുയരാനും ഇത് കാരണമാകും. കടലില്‍ കുളിക്കാന്‍ പോകുന്നവര്‍ വാണിങ് നിലനില്‍ക്കുന്ന സമയങ്ങളില്‍ ഇതിന് മുതിരരുത്. വാണിങ് അവസാനിച്ച … Read more