കൊച്ചിയില്‍ നടക്കുന്ന ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയന്‍ മലയാളി പ്രതാപന്‍ നായര്‍

മെല്‍ബണ്‍ : കൊച്ചിയില്‍ നടക്കുന്ന ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മലയാളിയായ പ്രതാപ്പന്‍ നായര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പങ്കെടുക്കുന്നു മലയാള മനോരമയുടെ മുഖ്യപങ്കാളിത്തതോടെ ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ ആദ്യമായിട്ടാണ് നടക്കുന്നത് . കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വരുന്നു ചാമ്പ്യന്‍ഷിപ്പില്‍ 35 വയസ്സിനു മുകളിലുള്ള വെറ്ററന്‍ താരങ്ങളാണ് മത്സരിക്കുന്നത് 75 വയസ്സ് വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം .
കണ്ണൂര്‍ സ്വദേശിയായ പ്രതാപന്‍ നായര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മെല്‍ബണില്‍ ആണ് താമസിക്കുന്നത്.

 

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

 

Share this news

Leave a Reply

%d bloggers like this: