ഡബ്ലിനില്‍ നിന്നും കാണാതായ 24-കാരിയെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായം തേടി ഗാര്‍ഡ. Bridget Reilly എന്ന യുവതിയെയാണ് തിങ്കളാഴ്ച മുതല്‍ Clondalkin പ്രദേശത്ത് നിന്നും കാണാതായിരിക്കുന്നത്.
5 അടി 5 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ബ്രൗണ്‍ നിറത്തിലുള്ള മുടി, ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍ എന്നിവയാണ് ഇവരെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.
Clondalkin-ലെ Old Nangor Road-ല്‍ വച്ചാണ് അവസാനമായി കണ്ടത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക:
Clondalkin Garda Station on 01 666 7600, the Garda Confidential Line on 1800 666 111 or any garda station.