അയർലണ്ടിൽ മാതാപിതാക്കളെ കൊണ്ട് വരാൻ 5-year Multi Entry Short-Stay Visa പദ്ധതിയുമായി അയർലൻഡ് സർക്കാർ

നാട്ടിൽ മാതാപിതാക്കളെ തനിച്ചാക്കി പോരുമ്പോൾ വിഷമിക്കുന്നവരാണ് നമ്മൾ. ഇടയ്ക്കിടെ നാട്ടിലേയ്ക്ക് പോകാൻ സാധിക്കാത്തതും മറ്റൊരു പ്രശ്നമാണ്. എന്നാൽ ഇതിനു പരിഹാരമായി അയർലണ്ടിലെ നിയമത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് സർക്കാർ.

ഇനി മുതൽ അയർലണ്ടിൽ multi entry short term വിസയ്ക്ക് അപേക്ഷിച്ചാൽ അടുത്ത അഞ്ച് വർഷം പല തവണയായി അയർലണ്ടിൽ വരാനും ചെറിയ കാലയളവിലേക്ക് താമസിക്കാനും സാധിക്കും. അതായത് മാതാപിതാക്കൾക്ക് വിസ ലഭിച്ചാൽ അവരെ ഇടയ്ക്ക് അയർലണ്ടിലേക്ക് കൊണ്ടുവരാം എന്നർത്ഥം. മുമ്പ് അയർലണ്ടിൽ വന്നിട്ടില്ലാത്തവർക്കും multi entry short term വിസ ലഭിക്കും എന്നതാണ് പ്രത്യേകത.

Share this news

Leave a Reply

%d bloggers like this: