നോർത്ത് ഡബ്ലിൻ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം ‘അത്തച്ചമയം 2022 ‘ സെപ്റ്റംബർ 3 ന്

നോർത്ത് ഡബ്ലിൻ ഇന്ത്യൻ കമ്യൂണിറ്റി അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടി ‘അത്തച്ചമയം 2022’ സെപ്റ്റംബർ 3 ശനിയാഴ്ച Whitehall GAA Dublin 9 D09AE35 വെച്ചു 12 PM മുതൽ നടത്തുന്നു.

കലാ കായിക മത്സരങ്ങളോടൊപ്പം തിരുവാതിരകളി, വടംവലി, ഓണപ്പാട്ട്, ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

‘കുടിൽ ബാൻഡ്’ അവതരിപ്പിക്കുന്ന ലൈവ് കൺസെർട്ട് പ്രസ്തുത ചടങ്ങിലെ മുഖ്യാകർഷണം ആയിരിക്കും.

സീറ്റുകൾ പരിമിതം. രജിസ്‌ട്രേഷനും അന്വേഷണങ്ങൾക്കും വിളിക്കാം
0892418976,0894221558,0894172550

Share this news

Leave a Reply

%d bloggers like this: