അയർലൻഡ് മലയാളിയും പീസ് കമ്മീഷണറുമായ സെൻ ബേബിയുടെ പിതാവ് തോണിവിള പടിഞ്ഞാറ്റേതിൽ ബേബി റ്റി. ഓ. (82) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച (11-09-2022) വസതിയിലെ ശുശ്രൂഷക്കു ശേഷം ഉച്ചക്ക് 2:00 മണിക്ക് കിഴക്കേത്തെരുവ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
ഭാര്യ : ഓമനാ ബേബി, പ്ലാവിള പുത്തൻ വീട് കുടുംബാംഗം, കലയപുരം). മക്കൾ സെൻ ബേബി, സാം ബേബി, ബ്ലെസി ബി.
മരുമക്കൾ: സനി സെൻ, സോണിയ സാം, ജിം ജോൺ. ചെറുമക്കൾ : സയ സെൻ, സാന്റോ സെൻ, ഒലീവിയ സാം, സെറ ജിം, കെസിയ ജിം
Funeral Service | Live on: Sunday 11/09/2022 https://youtu.be/j5UUtTHcDUO