ബള്‍ഗേറിയന്‍ മെഡിക്കല്‍ അഡ്മിഷന്‍ അയര്‍ലണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാക്കേജുമായി വിസ്റ്റാമെഡ് ; പ്രവേശനപ്പരീക്ഷ ജൂലൈ മാസം ഡബ്ലിനില്‍

2018 സെപ്തംബര്‍ ബാച്ചിലേക്ക് അപേക്ഷിക്കുന്ന അയര്‍ലണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാക്കേജുമായി വിസ്റ്റാമെഡ് മുന്നോട്ട് വന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ബള്‍ഗേറിയയിലെ ഏറ്റവും പ്രശസ്തമായ വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശനപ്പരീക്ഷ ഈ വര്‍ഷവും ജൂലൈ മാസം ഡബ്ലിനില്‍ വച്ച് നടത്തുന്നതാണ്. കൂടാതെ ബള്‍ഗേറിയയിലോ ലണ്ടനിലോ വന്ന് പ്രവേശനപ്പരീക്ഷ എഴുതുന്നവര്‍ക്ക് വിവിധ ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ വിസ്റ്റമെഡ് വെബ്‌സൈറ്റ് വഴി www.vistamed.co.uk  ബന്ധപ്പെടുകയോ 00447404086914 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ വിളിക്കുകയോ വേണമെന്ന് വിസ്റ്റാമെഡ് ഡയറക്ടര്‍ ഡോ.ജോഷി ജോസ് അറിയിച്ചു.കഴിഞ്ഞ … Read more

ഇന്ത്യന്‍ നഴ്‌സസിനു മികച്ച ജോലി സാധ്യത ഉറപ്പാക്കി അയര്‍ലണ്ടിലെ പ്രമുഖ നഴ്‌സിംഗ് ഹോം ഗ്രൂപ്പ് .

അയര്‍ലണ്ടില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് ഹോം ഗ്രൂപ്പ് പുതിയതായി നഴ്‌സിംഗ് ഹോമുകള്‍ നിര്‍മ്മിക്കുകയും , നിലവില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് ഹോമുകള്‍ വാങ്ങി ബെഡ്ഡുകളുടെ എണ്ണം കൂട്ടി നിര്‍മ്മിക്കുന്നു . നിലവില്‍ അഞ്ചിലധികം ഹോമുകള്‍ ഉള്ള ഈ ഗ്രൂപ്പിന്റെ ലക്ഷ്യം 2019 ന് മുന്‍പായി ഇരുപത് ഹോമുകളില്‍ എത്തിക്കുക എന്നതാണ് . ഇതിലേക്ക് വിദേശ നഴ്‌സുമാര്‍ക്കും , അയര്‍ലണ്ടില്‍ നിലവില്‍ ഉള്ള നഴ്‌സസുമാര്‍ക്ക് CNM1 , ADON ,DON തസ്തികകളിലേക്കും , ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്, … Read more

IPL ക്രിക്കറ്റ് മത്സരം 15 യൂറോ നിരക്കില്‍ തടസം കൂടാതെ യൂറോപ്പില്‍ നിയമപരമായി കാണാം

ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസമായി യൂറോപ്പില്‍ എവിടെയും നിയമപരമായി സ്മാര്‍ട്ട് ടി.വി, സ്മാര്‍ട്ട് ഫോണ്‍, റോക്കു ബോക്‌സ്, ആന്‍ഡ്രോയിഡ് ബോക്‌സുകള്‍ തുടങ്ങി നിരവധി ഡിവൈസുകളില്‍ നിയമപരമായി 2 മാസത്തെ ചാനലുകള്‍ ഉള്‍പ്പെടെ കാണുവാന്‍ യപ്പ് ടി.വി അവസരമൊരുക്കുന്നു. ഏപ്രില്‍ 7 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ മുതല്‍ തടസങ്ങള്‍ ഇല്ലാതെ HD ക്ലാരിറ്റിയില്‍ ലഭ്യമാണ്. യപ്പ് ടി.വിയുടെ അയര്‍ലണ്ടിലെ വിതരണക്കാരായ ദക്ഷിണ്‍ സര്‍വീസ് ലിമിറ്റഡില്‍ നിന്നും 15 യൂറോ നിരക്കില്‍ IPL ക്രിക്കറ്റ് മത്സര പാക്കേജ് ലഭ്യമാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് … Read more

പ്രമുഖ കാര്‍ റെന്റല്‍ കമ്പനിയായ Hetrz ജീവനക്കാരെ തേടുന്നു ;Dublin Airport and City Centre

Car Cleaners / Drivers / General Operatives – Hertz Car Hire Dublin Airport and City Centre Hertz Rent a Car are currently recruiting for Car Cleaners / Drivers / General Operatives to join our team at our Dublin Airport and City Centre locations. The successful candidates will be responsible for: • Preparing cars as per … Read more

നിയമക്കുരുക്കില്‍ അകപ്പെടാതെ ചാനല്‍ പരിപാടികള്‍ ആസ്വദിക്കാന്‍ എളുപ്പവഴി ”യപ്പ് ടി.വി.” കണക്ഷന്‍

സിഗ്‌നല്‍ മോഷ്ടിച്ചും കോപ്പി റൈറ്റ് ലംഘനം നടത്തിയും ചാനല്‍ സംപ്രേക്ഷണം നടത്തിയിരുന്നവര്‍ക്കെതിരേ കര്‍ശന നടപടി തുടങ്ങിയതോടെ ചാനല്‍ വിതരണരംഗത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതോടെ ഇവരെ ആശ്രയിച്ച് ടെലിവിഷന്‍ ചാനലുകള്‍ കണ്ടിരുന്നവര്‍ക്ക് പുതിയ ആശ്രയമാകുകയാണ് യപ്പ് ടി.വി ഉള്‍പ്പെടെയുള്ള ഔദ്യോഗിക വിതരണക്കാര്‍. നിയമവിരുദ്ധമായ സര്‍വീസുകള്‍ നല്‍കുന്നവര്‍ക്കൊപ്പം വരിക്കാരാകുന്നവരും കുറ്റക്കാരാകുന്ന സാഹചര്യത്തില്‍ ദിവസേന നൂറുകണക്കിനാളുകളാണ് ഇപ്പോള്‍ യപ്പ് ടി.വി. ഉള്‍പ്പെടെയുള്ള സര്‍വീസുകളിലേക്കു മാറുന്നത്. മലയാളം, ഹിന്ദി, പഞ്ചാബി, ഉറുദു, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി തുടങ്ങി … Read more

ക്ലൊണ്ടാല്‍ക്കിന്‍ ആരോമ സ്‌പൈസസില്‍ ഈസ്റ്റര്‍ ഓഫര്‍

1. Frozen tapioca whole/sliced €1.99 2. Periyar matta rice €12.99each, 2 for €25.00 3. Elite matta rice €12.99 each, 2 for €25.00 4. Viswas malabar Porotta 99c each 5. Chandni desiccated coconut  1kg €1.99 6. Chandni 100% pure coconut oil  500ml €1.99 7. All Manjilas products 20% discounts 8. Elite multigrain Atta 1kg €1.99 9. … Read more

പെസഹ ആചരിക്കുവാനുള്ള കുരിശ് റൊട്ടി ഡബ്ലിന്‍ യൂറേഷ്യയിലും ലീമറിക്, ഗാള്‍വേ ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഷോപ്പിലും ലഭ്യം

പെസഹ ആചരണത്തിനാവശ്യമായ പെസഹ അപ്പം (കുരിശ് റൊട്ടി) ക്രൈസ്തവ മൂല്യങ്ങള്‍ക്കനുസരിച്ച് പരിശുദ്ധിയോടും ഏറ്റവും ശ്രദ്ധേയവും ആയ രീതിയില്‍ അയര്‍ലണ്ടില്‍ പാചകം ചെയ്ത കുരിശ് റൊട്ടികള്‍ മാര്‍ച്ച് 27 ചൊവ്വാഴ്ച മുതല്‍ ഡബ്ലിന്‍ ലൂക്കനിലുള്ള യൂറേഷ്യ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റിലെ പഴം പച്ചക്കറി വിഭാഗത്തില്‍ ലഭ്യമാണ്. കേരള ക്രൈസ്തവരുടെ പരമ്പരാഗത രീതിയിലുള്ള പെസഹ ആചരണത്തിനാവശ്യമായ നാടന്‍ ചെറു പഴവും യൂറേഷ്യയില്‍ ലഭ്യമാണ്. ലീമറിക്, ഗാള്‍വേ എന്നിവിടങ്ങളിലെ ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഷോപ്പിലും കുരിശ് റൊട്ടി ലഭ്യമാണ്.

Food Safety & HACCP പരിശീലനം മാര്‍ച്ച് 18 ന് ഡബ്‌ളിനില്‍

Dublin : EHAI Environmental Health Officer’s Association നടത്തുന്ന Primary Course in Food Safety (Level 2) മാര്‍ച്ച് 18 ന് ഡബ്‌ളിനില്‍ നടത്തപ്പെടുന്നു. റസ്റ്റോറന്റ്, കേറ്ററിംഗ്,Food Manufacturing, Food Retail മേഖലകളില്‍ ആറ് മാസത്തില്‍ കൂടുതലായി ജോലി ചെയ്യുന്നവര്‍ ഈ കോഴ്‌സോ ഇതിന് സമാനമായ കോഴ്‌സുകളോ ചെയ്തിരിക്കണം എന്ന് Food Safety Authority of Ireland നിഷ്‌കര്‍ഷിക്കുന്നു. ഫുഡ് ഇന്റസ്ട്രിയിലേയ്ക്ക് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാകുന്ന ഈ കോഴ്‌സ് മാര്‍ച്ച് 18 ന് … Read more