പെസഹ ആചരിക്കുവാനുള്ള കുരിശ് റൊട്ടി ഡബ്ലിന്‍ യൂറേഷ്യയിലും ലീമറിക്, ഗാള്‍വേ ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഷോപ്പിലും ലഭ്യം

പെസഹ ആചരണത്തിനാവശ്യമായ പെസഹ അപ്പം (കുരിശ് റൊട്ടി) ക്രൈസ്തവ മൂല്യങ്ങള്‍ക്കനുസരിച്ച് പരിശുദ്ധിയോടും ഏറ്റവും ശ്രദ്ധേയവും ആയ രീതിയില്‍ അയര്‍ലണ്ടില്‍ പാചകം ചെയ്ത കുരിശ് റൊട്ടികള്‍ മാര്‍ച്ച് 27 ചൊവ്വാഴ്ച മുതല്‍ ഡബ്ലിന്‍ ലൂക്കനിലുള്ള യൂറേഷ്യ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റിലെ പഴം പച്ചക്കറി വിഭാഗത്തില്‍ ലഭ്യമാണ്. കേരള ക്രൈസ്തവരുടെ പരമ്പരാഗത രീതിയിലുള്ള പെസഹ ആചരണത്തിനാവശ്യമായ നാടന്‍ ചെറു പഴവും യൂറേഷ്യയില്‍ ലഭ്യമാണ്.

ലീമറിക്, ഗാള്‍വേ എന്നിവിടങ്ങളിലെ ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഷോപ്പിലും കുരിശ് റൊട്ടി ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: