Food Safety & HACCP പരിശീലനം മാര്‍ച്ച് 18 ന് ഡബ്‌ളിനില്‍

Dublin : EHAI Environmental Health Officer’s Association നടത്തുന്ന Primary Course in Food Safety (Level 2) മാര്‍ച്ച് 18 ന് ഡബ്‌ളിനില്‍ നടത്തപ്പെടുന്നു. റസ്റ്റോറന്റ്, കേറ്ററിംഗ്,Food Manufacturing, Food Retail മേഖലകളില്‍ ആറ് മാസത്തില്‍ കൂടുതലായി ജോലി ചെയ്യുന്നവര്‍ ഈ കോഴ്‌സോ ഇതിന് സമാനമായ കോഴ്‌സുകളോ ചെയ്തിരിക്കണം എന്ന് Food Safety Authority of Ireland നിഷ്‌കര്‍ഷിക്കുന്നു. ഫുഡ് ഇന്റസ്ട്രിയിലേയ്ക്ക് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാകുന്ന ഈ കോഴ്‌സ് മാര്‍ച്ച് 18 ന് … Read more

Bmax എന്റെര്‍ടെയ്‌മെന്റ്‌സ് അവതരിപ്പിക്കുന്ന സംഗീതരാവ് ഏപ്രില്‍ 3 ചൊവ്വാഴ്ച വൈകീട്ട് 6 മുതല്‍

അയര്‍ലണ്ടിലെ കലാപ്രേമികള്‍ക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കാന്‍ കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി, Bmax എന്റെര്‍ടെയ്‌മെന്റ്‌സ് അവതരിപ്പിക്കുന്ന സംഗീതരാവ് ; താല ഫിര്‍ഹൗസിലുള്ള ചര്‍ച്ച് ഓഫ് സൈന്റോളജി ഓഡിറ്റോറിയത്തില്‍ വച്ച് 2018 ഏപ്രില്‍ 3 ചൊവ്വാഴ്ച വൈകീട്ട് 6 മണി മുതല്‍ അരങ്ങേറുന്നു.സംഗീതമഴ പെയ്തിറങ്ങുന്ന ആ രാവിനായുള്ള കാത്തിരിപ്പിന് ഇനി ചെറിയദൂരം മാത്രം. സംഗീതപ്രേമികളെ ആസ്വാദനത്തിന്റെ പാരമ്യത്തില്‍ ആറാടിക്കാന്‍ ലോകമെമ്പാടുമുള്ള സ്റ്റേജുകളില്‍ മികവ് തെളിയിച്ചിട്ടുള്ള മലയാളികളുടെ പ്രിയങ്കരരായ കലാകാരന്മാരെ Bmax എന്റെര്‍ടെയ്‌മെന്റ്‌സ് അണിനിരത്തുന്നു. ചലച്ചിത്ര പിന്നണി ഗായകനെന്നതിനേക്കാള്‍ ഗാനമേളകളിലൂടെ … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേയും ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് UK ബെര്‍മിങ്ഹാമിലും

യൂറോപ്പില്‍ ഏറ്റവും കൂടുല്‍ മലയാളില്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി എന്ന് പേരു നേടിയ വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേ യും ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് UK യിലെ ബെര്‍മിങ്ഹാമിലും സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം സംഘടിപ്പിക്കുന്നു. അന്നേദിവസം യൂണിവേഴ്‌സിറ്റി പ്രധിനിധികളുമായും ഇപ്പോള്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളോടും സംവദിക്കാനുള്ള അവസരം ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. കൃത്യമായ ഗൈഡനറും സമയ ബന്ധിതമായ പ്രാക്റ്റീസും മൂലം 2017 ലെ പ്രവേശന … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഈ വര്‍ഷം വന്‍ തിരക്ക്; ഉടന്‍ രജിസ്റ്റര്‍ ചെയ്ത് സീറ്റ് ഉറപ്പാക്കുക

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഓരോ വര്‍ഷം കഴിയും തോറും തിരക്കേറുകയാണ്. യൂറോപ്പ്, അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നതാണ് തിരക്കിന് കാരണമാകുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ ബള്‍ഗേറിയയില്‍ പോയി മെഡിസിന് പഠിച്ച് വരാം എന്നതാണ് പലരും ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളെ ആശ്രയിക്കാന്‍ കാരണം. ഇംഗ്ലീഷില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ലഭ്യമായ ഹംഗറി, ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളിലെ കനത്ത ഫീസും കൂടിയ ജീവിത ചിലവും വംശീയ സാഹചര്യങ്ങളുമാണ് … Read more

മികച്ച ശമ്പളവും തൊഴില്‍ സുരക്ഷയും ഉറപ്പ് നല്‍കി അയര്‍ലണ്ടില്‍ Staff Nurse, CNM, ADON, Director of Nursing ജോലി അവസരങ്ങള്‍

അയര്‍ലണ്ടിലെ പ്രസിദ്ധമായ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് ഹോമുകളിലേക്ക് മികച്ച വേതനവും തൊഴില്‍ സുരക്ഷയും ഉറപ്പ് നല്‍കി Staff Nurse, CNM, ADON, Director of Nursing തസ്തികളിലേക്ക് പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ HEALTH ACTS ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. പ്രവര്‍ത്തി പരിചയമുള്ള സ്റ്റാമ്പ് 4 സ്റ്റാറ്റസിലുള്ള നേഴ്‌സുമാര്‍ക്കും വിദേശത്ത് നിന്നും അയര്‍ലണ്ടിലേക്ക് കുടിയേറാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. Apply immediately with updated CV, NMBI registration renewal details. Email to healthactsireland@gmail.com Contact on 00353 899723000 … Read more

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര യപ് ടിവിയില്‍

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നടക്കുന്ന ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര ഹീറോ നിദാഹസ് ട്രോഫി യപ് ടിവി സംപ്രേഷണം ചെയ്യും. മാര്‍ച്ച് ആറുമുതല്‍ 18 വരെ കൊളംബോ ആര്‍.പ്രേമദാസ സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ശ്രീലങ്കയുടെ എഴുപതാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ കൂടി ഭാഗമായാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഇന്ത്യ ശ്രീലങ്ക മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ മൂന്നു ടീമുകളും തമ്മില്‍ രണ്ടു മത്സരങ്ങള്‍ വീതമുണ്ടാകും. ഇതില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. … Read more

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 9, 10, 11 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സീബാസ് സീബ്രീം എന്നിവ  ബോക്‌സിന് 36 യൂറോ നിരക്കില്‍ ലഭ്യമാണ് 38 യൂറോ നിരക്കില്‍ സീബാസ് സീബ്രീം എന്നിവ ക്ലീനാക്കി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425  

ബൂമോണ്ട് ആശുപത്രിക്ക് സമീപം താമസ സൗകര്യം ആവശ്യമുണ്ട്

ബൂമോണ്ട് ആശുപത്രിയില്‍ അഡാപ്‌റ്റേഷനായി എത്തുന്ന മലയാളി വനിത നേഴ്‌സിന് താമസസൗകര്യം ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0894689897  

HSE Approved industrial കിച്ചന്‍ വില്‍പനയ്ക്ക്

HSE Approved, ആയ എല്ലാവിധ ആധുനിക പാചകോപകരണങ്ങളോടു കൂടിയ (ഏകദേശം 1000 പേര്‍ക്ക് ഭക്ഷണം പാചകം ചെയ്യാനാവശ്യമായ) ഓഫീസ് കാറ്ററിംഗ്, പാര്‍ട്ടി കാറ്ററിംഗ് ചെയ്യുവാന്‍ അനുവാദമുള്ള M50 യില്‍ നിന്നും 1.50 കിലോമീറ്റര്‍ അകലെ (kylemore industrial estate) ല്‍ സ്ഥിതി ചെയ്യുന്ന fully setted industrial kitchen വില്‍പനയ്ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877618000 0876245776 0879102878