ജിജോ മത്യൂവിന്റെ നേതൃത്വത്തില്‍ ക്നാനയായ കത്തോലിക്കാ അസോസിയേഷന് പുതിയ നേതൃത്വം
ഡബ്ലിന്‍: അയര്‍ലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ 201617 പ്രവര്‍ത്തന വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. താലയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത് പ്രസിഡണ്ടായി ജിജോ മാത്യുവിനേയും വൈസ് പ്രസിഡണ്ടായി ബിജുക്കുട്ടന് മുരിയങ്കോട്ടിനേയും തിരഞ്ഞെടുത്തു.ജിജു ജോര്‍ജ്ജു തുണ്ടത്തിലാണു പുതിയ സെക്രട്ടറി. ജോ. സെക്രട്ടറിയായി കുര്യന് ലൂക്കോസ് ചേലക്കലും ട്രഷററായി ഷൈയിംസ് ബേബി വരിക്കാട്ടും, ജോ. ട്രഷററായി നിധീഷ് കൊച്ചാലുംചുവട്ടിലിനേയും തിരഞ്ഞെടുത്തു. കൂടാതെ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ അയര്‍ലണ്ടിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സ്റ്റിനില്‍ … Read more