കോര്‍ക്കില്‍ ഫാ.പൗലോസ് പാറേക്കര നേതൃത്വം നല്‍കുന്ന വിശുദ്ധ കുര്‍ബാനയും ധ്യാനവും ഒക്ടോബര്‍ 23 ന്

കോര്‍ക്ക് സെ.പീറ്റേഴ്‌സ് യാക്കോബായ ദേവാലയത്തില്‍ ഒക്ടോബര്‍ 23 ന് രാവിലെ 11 മുതല്‍ ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നയിക്കുന്ന വിശുദ്ധ കുര്‍ബാനയും ഏകദിന ധ്യാനവും നടത്തപ്പെടും.

Chuch Address.
St Michael’s Church
opposite St michael’s national school
.Upperglamire.
Watergrasshill road.

കൂടുതല്‍ വിവരങ്ങള്‍ക്ക്

റോയ് 0879078867
അബി 0894245020

Share this news

Leave a Reply

%d bloggers like this: