യാക്കോബായ സുറിയാനി സഭ നോക്ക് തീര്‍ത്ഥാടനവും വി.കുര്‍ബ്ബാനയും സെപ്റ്റംബര്‍ 3 ശനിയാഴ്ച .

ഡബ്ലിന്‍ . അയര്‍ലന്റിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ ആഭിമുഖ്യത്തില്‍ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടു നോമ്പ് ആചരണത്തിന്റെ ഭാഗമായി നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് തീര്‍ത്ഥയാത്രയും വി .കുര്‍ബ്ബാനയും മുന്‍ വര്‍ഷങ്ങളിലേതുപോലെ 2016 സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ 11 മണിക്ക് ഇടവക മെത്രാപോലീത്ത അഭി .യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു . അയര്‍ലന്റിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വിശ്വാസ സമൂഹം ഒരുമിച്ച് പരി. .ദൈവമാതാവിന്റെ സാന്നിധ്യത്താല്‍ പുളകിതമായ നോക്ക് പള്ളിയില്‍ … Read more

ബൈബിള്‍ കലോത്സവം 2016 സെപ്റ്റംബര്‍ 18 ഞായറാഴ്ച.

ഡബ്ലിന്‍:കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ കുടിയേറ്റത്തിന്റെ പത്താമത് വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നാലാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 18 ഞായറാഴ്ച്ച ബൂമോണ്ട് ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു . ഉച്ചക്ക് 2.45 മുതല്‍ വൈകിട്ട് 8 മണി വരെ നീണ്ടു നില്‍ക്കുന്ന കലോത്സവത്തില്‍ ഡബ്ലിന്‍ സിറോ മലബാര്‍ സഭയുടെ 9 മാസ് സെന്ററുകളില്‍ നിന്നുള്ള പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത്. ഓരോ സെന്ററിനും 20 … Read more

ഇഞ്ചിക്കോറില്‍ സംയുക്ത തിരുന്നാള്‍ ആഘോഷവും, ഏയ്ഞ്ചല്‍സ് മീറ്റും ആഗസ്റ്റ് 28 ഞായറാഴ്ച

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും,വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാളും ഏയ്ഞ്ചല്‍ മീറ്റും ഓഗസ്റ്റ് 28ന് ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് സാഘോഷം കൊണ്ടാടുന്നു അയര്‍ലണ്ടിലെ കുടിയേറ്റത്തിന്റെ പത്താം വര്‍ഷത്തില്‍ ദൈവത്തിന് നന്ദിപറയാനും സഭയിലെ വിശുദ്ധരുടെ മാധ്യസ്ഥം അപേക്ഷിക്കാനും ഡബ്ലിനിലെ സഭാ വിശ്വസികളെല്ലാവരും ഒരു കുടുംബമായി ഇഞ്ചിക്കോര്‍ പരിശുദ്ധ മാതാവിന്റെ ദേവാലയത്തില്‍ ഒരുമിച്ചുകൂടുന്നു ഇഞ്ചിക്കോര്‍ മേരി … Read more

ബൈബിള്‍ ക്വിസ് 2016: ഫലം പ്രഖ്യാപിച്ചു

????????: ???????? ???? ??????? ?????? ??????????????? ?????????? ??????? ?????? 2016???? ???????? ????????????? . ?????? ?????????????? ??????? ?????? ????????????.???? ???????? ???????? (???????? ) ???????????? ???? ?????? (????) ?????? ?????? ?????? ( ????????????????????) ????????? ?????? ?????? ??????????? ???????????? ???????????? ????????? ???????? ???? ????? , ?????? ????????? , ???????? ???? ????? ?????? ????? ??????? ?????? ?????????. ???? ??????? … Read more

ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ സംയുക്ത തിരുനാളും വാര്‍ഷിക ദിനവും സെപ്തംബര്‍ 11 ന്

????????: ???????? ??????? ??????? ????????????? ???????? ?????? ??????????????? , ???????????? ????????????? ??.???? ?????????????, ???????????? ????? ?????????? ????????????????????? ??????? ????????? ?????????? 11 ???????? ????????????. ?????????? 2 ??????? ??????? ??????? ???????????? ??????????? ??.????? ????????? ??????????????????????????. ??.????? ?????????? ????????? ????????? ??????? ?????????????. ?????????? ??.????????????? ??????? ???????? ??????? ????????? ???????? ??????? ????????? ????? ??????????????, ??????????, ?????? ???????? ?????? ????????????????????.

വാട്ടര്‍ഫോര്‍ഡില്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി സംയുക്ത തിരുനാളും ദശാബ്ദി ആഘോഷവും ഓഗസ്റ്റ് 27 ശനിയാഴ്ച.

വാട്ടര്‍ഫോര്‍ഡ് : അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി വി. അല്‍ഫോന്‍സാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്ത തിരുനാളും ദശാബ്ദി ആഘോഷവും ഓഗസ്റ്റ് 27 ശനിയാഴ്ച 3 മണിക്ക് De La Salle College, Newtown, Waterford ല്‍ വച്ച് വിപുലമായി നടത്തപ്പെടുന്നു. 3 മണിക്ക് ഫാ. അക്വിനോ മാളിയേക്കലിന്റെ (Asst Sup Fransiscan Friary, Wexford) നേതൃത്വത്തില്‍ തിരുനാള്‍ പാട്ടു കുര്‍ബാനയും ഫാ. സുനീഷ് മാത്യു (Chaplain, Waterford Universtiy Hospital) തിരുനാള്‍ സന്ദേശവും നല്‍കുന്നു. … Read more

ഡബ്‌ളിന്‍ സീറോമലബാര്‍ സഭ ദശവത്സരാഘോഷങ്ങളോടനുബന്ധിച്ച് വേദപാഠ കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് പരീക്ഷ സെപ്റ്റ: 3 ന് താലയില്‍.

ഡബ്‌ളിന്‍: കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോമലബാര്‍ സഭ കുടിയേറ്റത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ആദ്യമായി 9 മാസ് സെന്ററുകളില്‍ നിന്നും 2016 ലെ വേദപാഠ വാര്‍ഷിക പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്ക് നേടിയ അഞ്ചാം ക്‌ളാസ്സ് മുതലുള്ള കുട്ടികള്‍ക്ക് വേണ്ടി സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒരുക്കുന്നു. താല സ്പ്രിങ് ഫീള്‍ഡ് സെന്റ്:മാര്‍ക്‌സ് ദേവാലയത്തിലെ സ്‌കൗട്ട് ഹാളില്‍ വച്ച് സെപ്റ്റംബര്‍ 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.രണ്ടു മണിക്കൂര്‍ ആണ് … Read more

നൈറ്റ് വിജില്‍: ബ്രദര്‍ തോമസ് പോള്‍ നയിക്കും

ഡബ്ലിന്‍: സുപ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ തോമസ് പോള്‍ നൈറ്റ് വിജിലില്‍ വചന സന്ദേശം നല്‍കും. ഇന്ത്യയിലുട നീളം ബിഷപ്പുമാര്‍ അടക്കമുള്ളവര്‍ക്ക് നിരവധി ധ്യാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ബ്രദര്‍ ഇപ്പോള്‍ ഓസ്ട്രിയ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ദിവ്യകാരുണ്യ ഭക്തിയിലൂടെയും രോഗശാന്തി ശുശ്രൂഷളിലൂടെയും ലോകമെമ്പാടും പ്രസിദ്ധനാണ് ബ്രദര്‍ തോമസ് പോള്‍. ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 26 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയിലാണ് നൈറ്റ് വിജില്‍. വെള്ളിയാഴ്ച രാത്രി 10.25 ന് ആരംഭിക്കുന്ന നൈറ്റ് വിജില്‍ വി.കുര്‍ബാന, … Read more

‘കരുണയുടെ വാതില്‍ 2016 – ലിമറിക്ക്’, അയര്‍ലണ്ട്, കുടുംബ നവീകരണ ധ്യാനം റവ . ഫാ . സോജി ഓലിക്കല്‍ (Sehion U.K.)നയിക്കും.

ലിമറിക്ക് : സീറോ മലബാര്‍ സഭ ലിമറിക്കില്‍,അയര്‍ലണ്ട്, എല്ലാ വര്‍ഷവും നടത്തി വരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിമെരിക് ബിഷപ് Brendan Leahy, ലിമെറിക്ക് ധ്യാനം കരുണയുടെ വാതില്‍ 2016 വെള്ളിയാഴ്ച രാവിലെ ദൈവസാന്നിത്യത്തിന്റെ പ്രകാശം പരത്തുന്ന തിരി തെളിച്ചു ഉല്‍ഘാടനം ചെയ്യുന്നതാണ്. ലിമെറിക്ക് സെന്റ് പോള്‍സ് ചര്‍ച് വികാരി Fr. John Leonard പ്രാര്‍ത്ഥനാശംസകള്‍ അര്‍പ്പിക്കുന്നതാണ്. കഴിഞ്ഞ വര്ഷം ധ്യാനം നടത്തിയ ലിമറിക്ക് റേസ് കോഴ്‌സില്‍ ഓഗസ്റ്റ് 19, 20, 21 (വെള്ളി, ശനി, … Read more

വാട്ടര്‍ഫോഡില്‍ പെരുന്നാള്‍ ആഘോഷം.

അയര്‍ലണ്ടിലെ വാട്ടര്‍ഫോഡില്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവ മാതാവിന്റെ ശൂനോയോ പെരുന്നാള്‍ ആഘോഷിക്കുന്നു. ആഗസ്റ്റ് 14 ആം തീയതി ഞായറാഴ്ച വാട്ടര്‍ഫോര്‍ഡ് ബാലിഗണ്ണര്‍ ദേവാലയത്തില്‍ വച്ച് Rev: Fr: George Thankachen ന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും,അതിനുശേഷം മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, പ്രദക്ഷിണവും , നേര്‍ച്ച വിളബും ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയം തേടുവാനും,അനുഗ്രഹം പ്രാപിക്കുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് . Binu N.Thomas 0876261088 … Read more