വോയിസ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തിലുള്ള ഉപവാസ പ്രാര്‍ത്ഥന നാളെ അസംപ്ഷന്‍ ദേവാലയത്തില്‍

 

പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ വോയിസ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയില്‍ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും, ഈ വരുന്ന ശനിയാഴ്ച്ച (06-06-2015) രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ.് ശുശ്രൂഷകള്‍ക്ക് റവ.ഫാ.ജോര്‍ജ്ജ് OSB, റവ. ഫാ. ജെയ്‌സണ്‍ നേതൃത്വം നല്‍കുന്നതാണ്.

കുടുംബങ്ങള്‍ പ്രാര്‍ത്ഥനയില്‍ വളരുന്നതിനും കര്‍ത്താവിന് ശുശ്രുഷ ചെയ്യുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും അയര്‍ലന്റിലെ എല്ലാ വിശ്വാസികളേയും പ്രായഭേദമന്യേ സ്വാഗതം ചെയ്യുന്നു. ഇതേ ദിവസം ഉപവാസ പ്രാര്‍ത്ഥനക്കായി എത്തുന്ന എല്ലാ കുട്ടികള്‍ക്കും പ്രത്യേക ധ്യാനവും, ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ്ങിനും കുമ്പസാരത്തിനും സൗകര്യവും ഒരുക്കിയിട്ടുണ്ട്.

If travelling from Dublin to Heath Church, Portlaoise – Leave motorway M7 @ junction 16, then at the round about the 1st exit (Heath) and drive 3.5 km (straight only).

If travelling from Limerick leave motorway M7 @ junction 16, then at the round abotu take the 4th exit and in the next round about take the 1st exit to Heath and drive 3.5 km straight only .

Share this news

Leave a Reply

%d bloggers like this: