അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ 2015ലെ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ 2015ലെ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ട്രിം സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം ജൂണ്‍ 6 ശനിയാഴ്ച ഫാ. ജോബി സ്‌കറിയ, അനീഷ് ജോണീന് രജിസ്‌ട്രേഷന്‍ ഫോം നല്കികൊണ്ട് നിര്‍വഹിച്ചു.

2015 സെപ്റ്റംബര്‍ 25,26,27 തീയതികളില്‍ ഡബ്ലിനിലുള്ള സെന്റ് വിന്‍സെന്റ് കാസില്‍നോക്ക് കോളേജ് കാമ്പസിലാണ് കുടുംബസംഗമം നടത്തുന്നത്.

Share this news

Leave a Reply

%d bloggers like this: