സോളര്‍ കേസില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പങ്കുണ്ടെന്ന് സരിത

 

തിരുവനന്തപുരം: സോളര്‍ കേസില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പങ്കുണ്ടെന്ന ആരോപണമടങ്ങിയ സരിത എസ്. നായരുടെ സംഭാഷണം പുറത്ത്. തന്നെ ദുരുപയോഗം ചെയ്തവരുടെ പട്ടിക കോടതിക്കു മൂന്നു ദിവസത്തിനകം കൈമാറുമെന്നു സരിത പറഞ്ഞു.

അതേസമയം, സരിതയ്ക്കു മുഖ്യമന്ത്രിയും അടൂര്‍ പ്രകാശും പണം നല്‍കിയെന്ന ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്.
-എജെ-

Share this news

Leave a Reply

%d bloggers like this: