റാത്ത്ഡ്രം: സെന്റ് മേരീസ് ആന്‍ഡ് സെന്റ് മൈക്കിള്‍സ് പള്ളിയില്‍ ഇന്നു രാത്രി ആരാധനയും വചനപ്രഘോഷണവും നടക്കും. വൈകുന്നേരം ഏഴുമുതല്‍ രാത്രി 11 വരെയുള്ള ആരാധനയ്ക്ക് ഫാ.ടോമി പാറടിയിലാണ് നേതൃത്വം നല്‍കുന്നത്. വചന പ്രോഘോഷണം, ജപമാല, ആരാധന, പരിശുദ്ധ കുര്‍ബാന, നോവേനകള്‍ എന്നിവ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിമ്മി : 0899645293
സില്‍ജു: 0863408825