പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രജിസ്‌ട്രേഷന്‍ ആരംഭിച്ചു, പങ്കെടുക്കുവാന്‍ 31 നകം രജിസ്റ്റര്‍ ചെയ്യണം

ഡബ്ലിന്‍ : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അയര്‍ലണ്ട് സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി റോസ് മലയാളത്തെ അറിയിച്ചു. 1956 ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലണ്ട് സന്ദര്‍ശിക്കുന്നത്. സെപ്തംബര്‍ 23 ന് ഉച്ചകഴിഞ്ഞ് നടക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 31 നകം പേര് രജിസ്റ്റര്‍ ചെയ്യണം. സ്വീകരണ യോഗത്തില്‍ പ്രോട്ടോകോള്‍ പ്രകാരം കുട്ടികള്‍ക്ക് പ്രവേശനം ഇല്ല.

സ്വീകരണ യോഗത്തില്‍ പ്രധാന മന്ത്രിയുടെ പ്രസംഗം, കാപരിപാടികള്‍, റിഫ്രഷ്‌മെന്റ് എന്നിവ ഒരുക്കിയിരിക്കും. പ്രധാന മന്ത്രി എത്തുന്നതിന് മുന്‍പ് പാസ് കിട്ടിയിരിക്കുന്നവര്‍ അവരുടെ നിര്‍ദ്ദിഷട സീറ്റുകളില്‍ ഇരിക്കേണ്ടതാണ്.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍

1. Name
2. Profession
3. Email address
4. Postal Address
5. Contact number എന്നിവ സഹിതം namoinireland@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണം.

In order to avoid duplicate or multiple registrations, you are advised to register at one point only, either with their respective association or with the Embassy.  The registrations received through the associations would also be merged with those registered with the Embassy.

 

Following meeting with the Ambassador, some members of the Indian community had volunteered to be coordinators.

In and around Dublin

  1. Mr. Joji Abraham – Malayali Community (to coordinate wth other Malayali associations)

  2. Mr. Jagan Muthumula – Telugu Community (to coordinate with ITA and ITS)

  3. Dr. Mahesh Baj – Rajasthani Community

  4. Dr. J.S. Puri – Punjabi Community

  5. Mr. Prabodh Mekala – Telanganites of Ireland

  6. Mr. Rajpal Singh Rathore – Overseas Friends of BJP (to coordinate with student community also)

  1. Dr. Dilip Mahapatra – Odia Society of Ireland

  2. Mr. Tijo Mathew – St. Gregorios Syrian Orthodox Church

  3. Mr. Suresh Mariyappa – Irish Kannadigara Association

  4. Mr. Dharmesh Shah – Gujarati Samaj

  1. Mr. George Pallikunnathu – Syro Malabar Catholic Community

  2. Mr. Kamal Kannan – Tamil Society

  3. Ms Soma Roy – Bengali Community

  4. Mr. Amod Ghokhale, Marathi Community

 Outside Dublin

  1. Mr. Praveen Thyarala, Secretary, Indian Cultural and Sports Community, Galway (to coordinate with Mr. Renjith Joseph and Ms Moushumi Mandal of other associations in Galway)

  2. Mr. Sheoji Ram Bairwa, President, Indian Association Sligo

  3. Mr. George Kutty, Secretary Waterford Malayali Association

  4. Mr. Pradeep Ramnath, President, Munster Indian Association

  5. Mr. Harry Thomas, President, World Malayali Council, Cork

  6. Mr. Nidesh Geo, Secretary, Monaghan and Louth Indian Cultural Club

 Other coordinators

  1. Dr. Hemant Kumar, Hindu Cultural Centre of Ireland

  2. Mr. Prashant Shukla, Ireland India Council

  3. Ms Tania McFarland, India Club

  4. Mr. Kesava G., Fingal Ethnic Network

 

Share this news

Leave a Reply

%d bloggers like this: