ശരത് ഹരിപ്പാട് സംവിധാനം ചെയ്ത ‘നിന്‍…അരികില്‍’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു.

അഡിലൈഡില്‍ നിന്നും കലയെ സ്‌നേഹിക്കുന്ന ഒരുപിടി കലാകാരന്‍മാര്‍അണിനിരക്കുന്ന ശരത് ഹരിപ്പാട് സംവിധാനം ചെയ്ത ‘നിന്‍…അരികില്‍’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. വളരെക്കാലമായുള്ള തന്റെ അഭിനയ മോഹത്തേക്കുറിച്ച് ഈ ഹൃസ്വ ഫിലിമിലെ അഭിനേതാവ് കൂടിയായ ശരത്തിന്റെ ഭാഷയില്‍

പ്രിയപ്പെട്ടവരേ ,
ഞാന്‍ ശരത് .ഇന്ന് ഞാന്‍ വളരെ സന്തോഷവാനാണ് .വളരെക്കാലം മനസ്സില്‍ കൊണ്ടുനടന്ന ഒരു വലിയ ആഗ്രഹം ഇന്ന് ഇവിടെ സാധിച്ചിരിക്കുകയാണ് . കൊച്ചുന്നാള്‍ മുതല്‍ മനസ്സിലിട്ടു താലോലിച്ച അഭിനയ മോഹവുമായി ,ദാ ഇന്നിവിടെ വരെ എന്നെ എത്തിച്ചത് ഒരിക്കലെങ്കിലും ക്യാമറയില്‍ മുഖം കാണിക്കണം എന്ന തീരാത്ത മോഹം ആയിരുന്നു. ഞാനതു സാധിച്ചു.

നിന്‍…അരികില്‍ !മനസ്സില്‍ തട്ടുന്നഒരു ഷോര്‍ട്ട് ഫിലിം ആയി ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ വന്നിരിക്കുകയാണ് .അഡിലൈഡില്‍ നിന്നും കലയെ സ്‌നേഹിക്കുന്ന ഒരുപിടി കലാകാരന്‍മാര്‍ ഇതില്‍ അണിനിരക്കുന്നു. ഞാന്‍ അധികം പ്രതീഷിക്കുന്നില്ല.ഒരു ഫോട്ടോക്കു ലൈക് ചെയ്യുന്നതുപോലെ ലൈക്ക് ചെയ്താല്‍ കൂടെ മതി. എന്റെ മനസ്സ് നിറയും ….ഒരു ഷെയര്‍ അത് ഇതിന്റെ പിന്നണിയില്‍ ജീവിച്ചവര്‍ക്കായി നിങ്ങള്‍ ചെയ്യില്ലേ ….. വിമര്‍ശനമാണെങ്കില്‍ക്കൂടെ ഒരു കമന്റ് എഴുതാന്‍ മറക്കരുതേ….ഇത് സാധ്യമാകാന്‍ സഹായിച്ച എല്ലാ നല്ലമനസ്സുകള്‍ക്കും നന്ദി പറഞ്ഞു കൊണ്ട് .

സ്‌നേഹത്തോടെ ,
ശരത്ഹരിപ്പാട്

Direction : Sarath Haripad
Produced by : Curry Leaf Creations ,Adelaide
Concept : Dheeraj / Sarath Haripad
Scriptyq CamerayqEditing : Sarath Haripad
Camera Used : Nikon D5200

Casting : Sarath Haripad,Thripadi,Dheeraj,Manju,Rekha, Dhanush ,Dharmanand,Master Saran,Master Aswin

 

Share this news

Leave a Reply

%d bloggers like this: