ഡബ്ലിന്‍: അയര്‍ലണ്ടിലെ സഭാ മക്കളെ കാണുവാനും അനുഗ്രാശിസുകള്‍ നേരുമാനുമായി മാര്‍ത്തോമ്മ സഭനോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനാധിപന്‍ റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയൊഡൊസിയസ് എപ്പിസ്‌കോപ്പ ഇന്ന് രാവിലെ 11 മണിയോടെ ഡബ്ലിനില്‍ എത്തിച്ചേരും. സഭാനേതൃത്വത്തിലെ അംഗങ്ങളും ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ ഇടവക വികാരി റവ.ഫിലിപ്പ് വര്‍ഗീസും ചേര്‍ന്ന് ഇടയ ശ്രേഷ്ടനെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കും.
ഇന്ന് വൈകുന്നേരം 5:30 ന് കോര്‍ക്കിലും നാളെ വൈകിട്ട് 7 മണിക്ക് താല സെ.മലൂരിയന്‍സ് ദേവാലയത്തിലും തിരുമേനി ദിവ്യബലി അര്‍പ്പിക്കുന്നതും സഭാമക്കളെ നേരിക്കാണുന്നതുമായിരിക്കും.