അയര്‍ലന്‍ഡിലെ ക്‌നോക്കില്‍ കേരളത്തില്‍ നിന്നുള്ള ബിഷപ്പ്മലയാളം കുര്‍ബാന അര്‍പ്പിക്കും

 

ക്‌നോക്ക്:കേരളത്തില്‍ നിന്ന് അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനായി എത്തിയ ബിഷപ് ഡോ:സെബാസ്റ്റ്യന്‍ തെക്കേത്തെചേരില്‍ ചൊവ്വാഴ്ച്ചവൈകിട്ട് ചൊവ്വാഴ്ച 4.30 മണിക്ക് കുര്‍ബാന അര്‍പ്പിക്കും.മലയാളത്തിലുള്ള കുര്‍ബാനയില്‍ഫാ: ജോര്‍ജ് അഗസ്റ്റിന്‍ (പോര്‍ട്ട്‌ലീഷ്), ഫാ: അലക്‌സ് എന്നിവര്‍ സഹകാര്‍മ്മികളാകും.

മാതാവ് പ്രത്യക്ഷപ്പെട്ട നോക്കിലെ ദേവാലയം ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ പ്രചോദനമായാണ് അയര്‍ലന്‍ഡിലെ വിവിധ വിഭാഗങ്ങളില്‍ പെട്ട ക്രൈസ്തവ് കണക്കാക്കുന്നത്.

വൈകിട്ട് ആരംഭിക്കുന്ന കുര്‍ബാനയില്‍ സ്‌കൂള്‍ സമയം കഴിഞ്ഞ്എത്തി ചേരാന്‍ സാധിക്കുമെന്നതിനാല്‍ മലയാളികള്‍ക്ക് തങ്ങളുടെ കുട്ടികളേയും കുര്‍ബാനയില്‍ പങ്കെടുപ്പിക്കുന്നതിനുള്ള സുവര്‍ണ്ണാവസരം ആകും.

Share this news

Leave a Reply

%d bloggers like this: