അമേരിക്കയില്‍ കോളേജില്‍ വെടിവെയ്പ്പ്; 15 മരണമെന്ന് ആദ്യ സൂചന

വാഷിംഗ്ടണ്‍: യുഎസ് പ്രവിശ്യയായ ഒറിഗോണിലെ കമ്മ്യൂണിറ്റി കോളേജിലുണ്ടായ വെടിവെയ്പ്പില്‍ 15 പേര്‍ മരിച്ചതായി സൂചന. ഒറിഗോണിലെ ഉംപക്വ കമ്മ്യൂണിറ്റി കോളേജിലാണ് വെടിവെയ്പ്പ് നടന്നതെന്ന് പോലീസ് വക്താവ് ബില്‍ ഫുഗേറ്റ് പ്രതികരിച്ചു.

സംഭവത്തെ തുടര്‍ന്ന് സംശയം തോന്നിയ ഒരാളെ തടവില്‍ വെച്ചിരിക്കുന്നതായി ഡോഗ്ലസ് കൗണ്ടി കമ്മീഷണര്‍ ക്രിസ് ബോയിസ് അറിയിച്ചു. വെടിവെയ്പ്പില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: