9.99 യൂറോയ്ക്ക് 10 കിലോ പാലക്കാടന്‍ മട്ട അരിയുമായി ‘ഇന്ത്യന്‍ ഷെഫ്’ അയര്‍ലണ്ട് വിപണിയില്‍

യൂറോപ്പ് വിപണിയില്‍ ഒരു പുതിയ ബ്രാന്‍ഡ് മട്ടയരി ഇറക്കുന്നതിന്റെ ഭാഗമായി നടത്തിയ നിരവധി അന്വേഷങ്ങള്‍ക്കൊടുവില്‍ ഇന്‍ഡസ്ട്രിയുടെ ആരംഭം മുതല്‍ മട്ടഅരിയുടെ ഉത്പാദനമേഖലയില്‍ പ്രവര്‍ത്തിച്ച് കേരളത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്ന അരി ഉത്പാദകരേക്കാള്‍ അറിവും അനുഭവസമ്പത്തും സ്വായത്തമാക്കിയ 80 വയസിനടുത്ത് പ്രായമുള്ള ഒരു വ്യക്തിയെ കണ്ടെത്തി അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഉപയോഗിച്ച് മികച്ചകര്‍ഷകരില്‍ നിന്നും ഗുണമേന്മയേറിയ മികച്ചയിനം നെല്ലുകള്‍ സ്വീകരിച്ച് അയര്‍ലണ്ടിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ എന്‍.ആര്‍.ജി ഫുഡ്‌സ്’ഇന്ത്യന്‍ ഷെഫ്’ എന്ന പേരില്‍ പാലക്കാടന്‍ മട്ടയരി വിപണിയിലിറക്കിയിരിക്കുന്നു.

വിവിധ ബ്രാന്‍ഡ് അരി വിപണിയില്‍ ലഭ്യമാണ്. ഓരോ ബ്രാന്‍ഡിനും മറ്റുള്ളവയില്‍ നിന്ന് വ്യത്യാസവും പോരായ്മകളുമുണ്ട്. എന്‍.ആര്‍.ജി ഫുഡ്‌സ് ‘’Indian chef‘ എന്നപേരില്‍ ഐറിഷ് രജിസ്‌ട്രേഷനുള്ള ബ്രാന്‍ഡുമായി വിപണിയിലെത്തുകയാണ്. ആദ്യഘട്ടത്തില്‍ വളരെ കുറച്ച് ഔട്ട്‌ലെറ്റുകളില്‍ മാത്രമാകും’ഇന്ത്യന്‍ ഷെഫ്’ മട്ടയരി ലഭ്യമാകുക. ബ്രാന്‍ഡിന്റെ ലോഞ്ചിംഗിനോടനുബന്ധിച്ച് 10 കിലോയുടെ ബാഗിന്9.99 യൂറോ നിരക്കില്‍ പാലക്കാടന്‍ മട്ടയരി ലഭ്യമാണ്.

AVAILABLE STORES

AROMA FOODS GALWAY
ASIAN FOODS STORE – LETTERKENNY
EURASIA – DUBLIN
GOOD FOODS LIMERICK
INGREDIENTS FINGLAS
INGREDIENTS STILORGAN
MR.SPICE – BELFAST
SPICE LAND – DERRY
SPICE TOWN CORK

ഇന്ത്യന്‍ ഷെഫ് മട്ടയരിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക

NRG SALES TEAM
00353-85200-0046

Share this news

Leave a Reply

%d bloggers like this: