വാരാണസിയില്‍ ഘര്‍വാപസി: 300 പേര്‍ ഹിന്ദു മതത്തിലെത്തി

 

വാരാണസി: രാജ്യത്ത് ഘര്‍വാപസി വീണ്ടും. വാരാണസിയില്‍ 300 പേര്‍ ഹിന്ദു മതത്തിലെത്തി. ധര്‍മ ജാഗ്രണ്‍ സമാന്‍വ്യ സമിതി എന്ന സംഘടനയാണ് ഹിന്ദു മതത്തിലേക്കുളള ഇവരുടെ മടങ്ങി വരവിന് വഴിയൊരുക്കിയത്.

ഭഗവത്ഗീത നല്‍കിയാണ് മുന്നൂറു പേരെയും സ്വീകരിച്ചത്. സംവരണാനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി മറ്റ് വഴികള്‍ തേടിയവരാണ് ഇവരെന്നും ഇവര്‍ ഒരിക്കലും ഹിന്ദു മതം വിട്ടു പോയിട്ടില്ലെന്നും ഗ്രാമവാസികള്‍ വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: