സുവിശേഷ യോഗവും ബൈബിള്‍ ക്ലാസ്സും

 

അയര്‍ലണ്ട് പെന്തക്കൊസ്ടല്‍ അസ്സംബ്ലിയുടെ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗവും ബൈബിള്‍ ക്ലാസ്സും നടത്തപ്പെടുന്നു. ഒക്ടോബര്‍ 29,30,31 തീയതികളില്‍ ഡബ്ലിന്‍, സാന്റ്രിയിലുള്ള , സാന്റ്രി ഹാള്‍ ഇന്‍ഡസ്ട്രിയല്‍ എസറ്റേറ്റില്‍ യുണിറ്റ് D 2 വില്‍ വച്ചാണ് യോഗങ്ങള്‍ നടക്കുന്നത്. പാസ്റ്റര്‍ ജോസഫ് ഡാനിയേല്‍ (USA ) ദൈവ വചനം സംസാരിക്കുന്നു.

സുവിശേഷ യോഗങ്ങള്‍:
ഒക്ടോബര്‍ 29,30,31 : 7 pm t0 9pm
ബൈബിള്‍ ക്ലാസ്സുകള്‍ :
ഒക്ടോബര്‍ 30,31 : 11 am-1 pm

എല്ലാവരെയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പാസ്റ്റര്‍. സജീവ് ഡാനിയേല്‍ 0872642549

 

Share this news

Leave a Reply

%d bloggers like this: