ജപമാലമാസാചരണത്തിന് ഇന്ന് സമാപനം

 

ഡബ്ലിന്‍: സീറോ മലബാര്‍ ചര്‍ച്ച് ലിമെറികിന്റെ നേതൃത്വത്തില്‍ ജപമാലാമാസാചരണത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിന്ന കൊന്തനമസ്‌കാരത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ദിവ്യബലി ഇന്ന് വൈകിട്ട് 3 മണിക്ക് Doorasoyle സെന്റ് പോള്‍സ് പാരീഷ് ചര്‍ച്ചില്‍ നടത്തപ്പെടും. റവ.ഫാ.ജോസഫ് വെള്ളനാല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

കോര്‍ക്ക്, ലിമെറിക്, ഗോള്‍വേ, ലൂക്കന്‍, താല, വെക്‌സ്‌ഫോര്‍ഡ് തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ കൊന്തനമസ്‌കാരം നടത്തി.

Share this news

Leave a Reply

%d bloggers like this: