ജമ്മു കാശ്മീരില്‍ വെടിവെയ്പ്പില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കാശ്മീരിലെ രജൗരിയിലുണ്ടായ വെടിവെയ്പില്‍ ഒരു മലയാളി ജവാന്‍ കൊല്ലപ്പെട്ടപ്പെട്ടു. സുധിമേഷ് ആണ് മരിച്ചത്. രൗജരിയിലെ നൗഷെര സെക്ടറില്‍ നുഴഞ്ഞു കയറ്റക്കാരെ നേരിടുന്നതിനിടെയാണ് സുധിമേഷ് കൊല്ലപ്പെട്ടത്.

-എജെ-

Share this news

Leave a Reply

%d bloggers like this: