ബൂമോണ്ടില്‍ ഇന്ന് ക്രിസ്തുമസ് പുതുവത്സരാഘോഷം

ഡബ്ലിന്‍:ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ ക്രിസ്തുമസ് -പുതുവത്സരാഘോഷം ജനുവരി 9 ശനിയാഴ്ച സെ.ഫിയാക്രാസ് സ്‌കൂളില്‍ നടത്തപ്പെടും. വൈകിട്ട് 5 ന് ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി കലാപരിപാടികളും റോയല്‍ കാറ്ററിംഗ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഡിന്നറും, ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

ബബിലു കരിപ്പായി

Share this news

Leave a Reply

%d bloggers like this: