മുന്നറിയിപ്പുമായി മെറ്റ് എയ്‌റീന്‍: പലയിടങ്ങളിലും താപനില സീറോ ഡിഗ്രിയില്‍താഴും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പലയിടങ്ങളിലും ഇന്ന് താപനില സീറോ ഡിഗ്രിയില്‍ത്താഴെ മൈനസ് 4വരെയാകാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുറഞ്ഞ താപനിലയില്‍ റോഡപകടങ്ങള്‍ക്ക് സാധ്യതകൂടുതലായതുകൊണ്ട് വാഹനങ്ങളോടിക്കുന്നവര്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസം മെറ്റ് എയ്‌റീന്‍ ചിലയിടങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടും യെല്ലോ അലെര്‍ട്ടും നല്‍കിയിരുന്നു. ഇവിടങ്ങളിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണെമന്നും മുന്നറിയിപ്പുണ്ട്.

Share this news

Leave a Reply

%d bloggers like this: