അയര്‍ലണ്ടില്‍ പന്നിപ്പനി പടരുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പന്നിപ്പനി പടരുന്നതായി റിപ്പോര്‍ട്ടുകള്‍.ഒരു ഗര്‍ഭിണിയടക്കം മൂന്നുപേരെ എച്ച്1 എന്‍1 രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്വകാര്യമായി വച്ചിരിക്കുകയാണെന്നും കൂടുതല്‍ വാര്‍ത്തകള്‍ നല്‍കിയാല്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാകാനിടയാകുമെന്നതിനാലുമാണിതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍ ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ പ്രതിരോധകുത്തിവയ്‌പ്പെടുക്കണമെന്നും എച്ച്എസ്ഇ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: