KBC ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സീസണ്‍ 2 ; മാര്‍ച്ച് 5 ശനിയാഴ്ച

ഡബ്ലിന്‍: കേരള ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സീസണ്‍ 2, മാര്‍ച്ച് 5 ശനിയാഴ്ച രാവിലെ 10 മുതല്‍ ബാലിമൂണ്‍ പോപ്പിന്‍ട്രി സ്‌പോട്‌സ് സെന്ററില്‍ (near to IKEA) നടത്തപ്പെടും. മത്സരത്തില്‍ വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്.രജിസ്‌ട്രേഷന്‍ ഫെബ്രുവരി 25 ന് അവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും , രജിസ്‌ട്രേഷനും
ജോജോ 0876317219
സിജു 0877778744

Share this news

Leave a Reply

%d bloggers like this: