കോര്‍ക്ക് മലയാളിയുടെ പിതാവ് നിര്യാതനായി

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് വില്‍ട്ടനില്‍ താമസിക്കുന്ന അജേഷ് ജോണിന്റെ ഭാര്യാ പിതാവ്, എടത്വ ചക്കാലക്കല്‍ ജോര്‍ജ്ജ് വര്‍ഗീസ് (ജോയിച്ചന്‍ 63, കെ. എസ്. ആര്‍. റ്റി. സി. റിട്ട. ചെക്കിങ്ങ് ഇന്‍സ്‌പെക്ടര്‍ ) നിര്യാതനായി. ശവസംസ്‌കാരം പിന്നീട്. ഭാര്യ എടത്വ എട്ടില്‍ വത്സമ്മ മാത്യു (അദ്ധ്യാപിക). മക്കള്‍ റോസ്‌ലിന്‍, (നെഴ്‌സ്) കോര്‍ക്ക് യുണിവേഴ്‌സിറ്റി ഹൊസ്പിറ്റല്‍, ട്രീസ്സാ (ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം). മരുമകന്‍ അജേഷ് കിഴക്കേകടവ്, പായിപ്പാട്, ചങ്ങനാശ്ശേരി.

Share this news

Leave a Reply

%d bloggers like this: