ജെഎന്‍യു പ്രശ്‌നത്തില്‍ വിമര്‍ശനവുമായി മോഹന്‍ലാലിന്റെ ബ്ലോഗ്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പ്രശ്‌നത്തില്‍ വിമര്‍ശനവുമായി നടന്‍ മോഹന്‍ലാല്‍ രംഗത്ത്. ബ്ലോഗിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന് എന്ന തലക്കെട്ടിലാണ് ബ്ലോഗ്.

ഇന്ത്യ ജീവിക്കുമ്പോള്‍ നമ്മള്‍ മരിക്കുന്നതെങ്ങിനെ, ഇന്ത്യ മരിച്ചിട്ട് നമ്മള്‍ ജീവിച്ചിട്ട് എന്ത് കാര്യം എന്ന വരികളോടെയാണ് ബ്ലോഗ് അവസാനിക്കുന്നത്.

ബ്ലോഗിന്റെ പൂര്‍ണരൂപം വായിക്കാം

http://www.thecompleteactor.com/articles2/2016/02/respect-freedom-respect-its-price-too/

Share this news

Leave a Reply

%d bloggers like this: