സ്വോര്‍ഡ്‌സില്‍ ഉയര്‍പ്പ് തിരുന്നാള്‍ പാതിരാ കുര്‍ബാന ശനിയാഴ്ച രാത്രി 11:30 ന്

പതിവു പോലെ ഉയിര്‍പ്പ് തിരുനാള്‍ പാതിരാകുര്‍ബാന നാളെ , ശനിയാഴ്ച (26/3/16) രാത്രി 11:30 നു സ്വോര്‍ഡ്‌സ് St. Finian’s , River valey Swords, പള്ളിയില്‍ വെച്ച് ആഘോഷപൂര്‍വം ഉയര്‍പ്പു തിരുന്നാള്‍ കൊണ്ടാടുന്നതായി സീറോ മലബാര്‍ പള്ളിക്കമ്മറ്റി അറിയിച്ചു

Share this news

Leave a Reply

%d bloggers like this: