ഫിസ്ബറോയില്‍ ഈസ്റ്റര്‍ കുര്‍ബാന

 

ഡബ്ലിന്‍: ഫിസ്ബറോ മാസ് സെന്ററില്‍ ഈസ്റ്റര്‍ കുര്‍ബാന 27 തീയ്യതി (ഞായര്‍) ഉച്ച കഴിഞ്ഞ് 2 മണിക്ക് ഫിസ്ബറോ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ഉണ്ടായിരിക്കും

നാലമത്തെ ഞായറാഴ്ച ഫിന്‍ഗ്ലാസില്‍ നടത്തപ്പെടുന്ന കുര്‍ബാന ഉണ്ടായിരിക്കില്ല എന്നും സെക്രട്ടറി അറിയിച്ചു.

വാര്‍ത്ത: മജു പേയ്ക്കല്‍

Share this news

Leave a Reply

%d bloggers like this: