ഒരിടത്തും കള്ളപ്പണം നിക്ഷേപമില്ലെന്ന് ബച്ചന്‍

 

മുംബൈ: തനിക്കൊരിടത്തും കള്ളപ്പണം നിക്ഷേപമില്ലെന്നു ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. വിദേശത്ത് ചെലവഴിച്ച പണത്തിന്റെ ഉള്‍പ്പെടെ കണക്കുകള്‍ നല്‍കിയിട്ടുണ്ട്. മറ്റാരെങ്കിലും തന്റെ പേര് ദുരുപയോഗം ചെയ്തതാകാം. തനിക്ക് ഓഹരി പങ്കാളിത്തമുണ്‌ടെന്നു പറയുന്ന കമ്പനികളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: