സ്‌കൈലൈന്‍ ട്രാവല്‍ ഉടമ ഷൈബുവിന്റെ ഭാര്യാ പിതാവ് നിര്യാതനായി

ഡബ്ലിന്‍ മലയാളിയും സ്‌കൈലൈന്‍ ട്രാവല്‍ ഉടമയുമായ ഷൈബുവിന്റെ ഭാര്യാ പിതാവ് കോഴഞ്ചേരി pannuvizhathu ജോണ്‍ സാമുവേല്‍ നിര്യാതനായി. സംസ്‌കാരം മേയ് 9 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കോഴഞ്ചേരി സെ.തോമസ് മാര്‍ത്തോമ്മ ദേവാലയത്തില്‍ നടത്തപ്പെടും . ജിനി ഷൈബു മകളാണ്. സംസ്‌കാര ശുശ്രൂഷകള്‍ www.nayanastudio.com ല്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: