മോഹന്‍ലാല്‍ പ്രചാരണത്തിനു പോകുന്നതു വിലക്കാന്‍ കഴിയില്ലെന്ന് ഇന്നസെന്റ്

കൊച്ചി: അമ്മയിലെ പുതിയ വിവാദങ്ങളോട് പ്രസിഡന്റും എംപിയുമായ ഇന്നസെന്റ് പ്രതികരിച്ചു. മോഹന്‍ലാല്‍ പത്തനാപുരത്ത് പോയതു സംഘടനയ്ക്കു വിലക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു താരങ്ങള്‍ പോകുന്നതു വ്യക്തിബന്ധങ്ങള്‍ കൂടി കണക്കിലെടുത്താണ്. നടന്‍ സലിംകുമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചത് വ്യക്തിപരമായ തീരുമാനമാണെന്നും ഇന്നസെന്റ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: