വടക്കാഞ്ചേരിയില്‍ ഫല പ്രഖ്യാപനം നീട്ടിവച്ചു

വടക്കാഞ്ചേരിയില്‍ ഫല പ്രഖ്യാപനം നീട്ടിവച്ചു. കേടായ യന്ത്രത്തില്‍ 960 വോട്ടുകളുണ്ട്. ഇതു തുറക്കാന്‍ ഹൈദരാബാദില്‍നിന്നു പ്രത്യേക സംഘം എത്തണം. ഈ യന്ത്രത്തിലെ വോട്ടെണ്ണാന്‍ ബാക്കി നില്‍ക്കെ യുഡിഎഫിലെ അനില്‍ അക്കര മൂന്നു വോട്ടിനു മുന്നിലാണ്.

Share this news

Leave a Reply

%d bloggers like this: